Entertainment1 year ago
ലണ്ടനിൽ ഷോപ്പിംഗിനിടെ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷ്ടാക്കൾ കൊണ്ട് പോയി
ലണ്ടൻ . ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിൽ എത്തിയ നടൻ ജോർജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷ്ടാക്കൾ കൊണ്ട് പോയി. ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ്...