Sticky Post1 year ago
ജമ്മു കശ്മീർ അടിമുടി മാറുന്നു, കർഫ്യൂവും ഇല്ല, അരക്ഷിതാവസ്ഥയുമില്ല, കല്യാൺ ജ്വല്ലേഴ്സും ജമ്മുവിൽ
ശ്രീനഗർ . ഒരു കാലത്ത് തീവ്രവാദ ആക്രമണവും കല്ലേറും കർഫ്യൂവും കൊണ്ട് മാത്രം വാർത്തകളിൽ ഇടം പിടിച്ച ജമ്മു കശ്മീർ അടിമുടി മാറുന്നു. ഇന്ന് വികസനത്തിന്റെ വാർത്തകളാണ് കശ്മീരിൽ നിന്ന് പുറത്ത് വരുന്നത്തിൽ ഏറെയും. ടൂറിസവും...