പുതുപ്പള്ളി . പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ...
സിപിഎമ്മും എന്‍എസ്എസുമായുള്ള പ്രശ്നങ്ങളില്‍ മുറിവുണക്കാനുള്ള ഒരു ശ്രമവും നടക്കാതിരിക്കെ, വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം വെറുതെയാകുമെന്നു റിപ്പോർട്ടുകൾ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന നിലപാടില്‍ തന്നെയാണ് എന്‍എസ്എസ്. സി പി എമ്മിന് ആത്മാര്‍ത്ഥയില്ലെന്ന നിലപാടില്‍...