Sticky Post1 year ago
ചന്ദ്രനിൽ മനുഷ്യകോളനി ലക്ഷ്യവുമായി ഇന്ത്യൻ ശാസ്ത്ര ലോകം
സൂര്യനിലേക്കുള്ള ആദിത്യ ദൗത്യവും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യവും പുരോഗമിക്കുകയാണെന്ന് ചന്ദ്രയാന്റെ വിജയകരമായ ലാന്ഡിങ്ങിന് ശേഷം ഇസ്രോ മേധാവി എസ്. സോമനാഥ്. ആദിത്യ-എൽ1 സെപ്റ്റംബറോടെ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ...