Sticky Post1 year ago
ഡമരുവും, ത്രിശൂലവും, ചന്ദ്രകലയും ചേർന്ന് വാരാണസിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം
ലക്നൗ . വാരണസിയിൽ വരുന്ന അത്യാധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ഭഗവാൻ ശിവന്റെ ഡമരുവിന്റെ ആകൃതിയിൽ മീഡിയ സെന്ററും ത്രിശൂലത്തിന്റെ ആകൃതിയിൽ ഫ്ലഡ്ലൈറ്റുകളും ചന്ദ്രക്കലയുടെ ആകൃതിയിലുള്ള റൂഫിംഗും. സെപ്തംബർ 23-ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...