മോന്സന് മാവുങ്കലുമായ ബന്ധപ്പെട്ട വിവാദമായ പുരവസ്തു തട്ടിപ്പ് ഗൂഡാലോചന കേസില്‍ ഐജി ലക്ഷ്മണ് അറസ്റ്റിലായി. ക്രൈം ബ്രാഞ്ചിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ഐജി ലക്ഷമണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദേശം ഉള്ളതിനാൽ തുടർന്നു ജാമ്യം...
മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ മുഖ്യ സൂത്രധാരകൻ ഐജി ലക്ഷ്മണയാണെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ ഐജിയാണെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഐ ജി...