Sticky Post2 years ago
‘ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല’ ധ്യാൻ ശ്രീനിവാസൻ
ഹണി റോസ് ടീച്ചന് ആയിരുന്നെങ്കില്‍ കുട്ടികള്‍ ദിവസവും സ്കൂളില്‍ പോയേനെയെന്ന് ധ്യാന്‍ ശ്രീനിവാസന്. സഹപ്രവര്‍ത്തകരെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായി പ്രതികരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. അവര്‍ നല്ല സൗന്ദര്യം...