Sticky Post1 year ago
അന്വേഷണം നടക്കും മുൻപേ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുന്റെ രക്ഷക്കായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം . മെഡിക്കൽ ഓഫീസർ നിയമനത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം പൂർത്തിയാകും മുൻപേ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുന്റെ രക്ഷക്കായി മന്ത്രി വീണാ ജോർജ്. ‘പരാതി ലഭിച്ചതിനെ തുടർന്ന് പേഴ്സണൽ...