Sticky Post1 year ago
‘സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു’, ഞാൻ സർക്കാരിന്റെ ചിലവിലല്ല, വീട് പോലും വാങ്ങിയിട്ടില്ല
കൊച്ചി . ഹനാനെ അറിയാത്ത മലയാളികളില്ല. ജീവിതത്തിന്റെ പ്രതിസന്ധികളോട് ഒറ്റക്ക് പോരാടി സ്വന്തം കാലിൽ ജീവിക്കുന്ന ഹനാന്റെ ഫേസ് ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാളത്തിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ സാന്നിദ്ധ്യമായിരുന്ന ഹനാൻ...