Sticky Post1 year ago
കാനഡയിലെ ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐ.എസ്.ഐയുമായി ബന്ധം
ന്യൂഡൽഹി . ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർദീപ്...