Sticky Post2 years ago
നവ്യ നായർക്ക് സച്ചിന് സാവന്ത് വാങ്ങി കൊടുത്തത് സ്വർണ കൊലുസ്, നവി മുംബൈയിലെ ജിമ്മില്‍ തുടങ്ങിയ പരിചയം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ...