Sticky Post2 years ago
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി കരാറിന് 50 ലക്ഷം കൈക്കൂലി, ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂ ഡൽഹി. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ കരാര്‍ നല്കാന് 50 ലക്ഷം കൈക്കൂലി വാങ്ങിയ ഗെയിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയില്‍ ഗെയിലിന്റെ...