സിപിഎമ്മും എന്‍എസ്എസുമായുള്ള പ്രശ്നങ്ങളില്‍ മുറിവുണക്കാനുള്ള ഒരു ശ്രമവും നടക്കാതിരിക്കെ, വാസവന്റെയും ജെയ്ക്കിന്റെയും പെരുന്ന സന്ദര്‍ശനം വെറുതെയാകുമെന്നു റിപ്പോർട്ടുകൾ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന നിലപാടില്‍ തന്നെയാണ് എന്‍എസ്എസ്. സി പി എമ്മിന് ആത്മാര്‍ത്ഥയില്ലെന്ന നിലപാടില്‍...
തിരുവനന്തപുരം . ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസുകൾ അല്ല പ്രധാനമെന്നും, പരാമര്‍ശം സ്പീക്കര്‍ തിരുത്തുകയോ പിൻവലിക്കുകയോ വേണമെന്നും അല്ലാതെ പിന്നോട്ടില്ലെന്നും എൻ എസ് എസ്. ഗണപതി വിവാദത്തില്‍ നാമജപയാത്രയ്ക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള പൊലീസ്...