Sticky Post1 year ago
ജി.സുധാകരന്റെ കാലത്തെ വികസന നേട്ടങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് അടിച്ചു മാറ്റുന്നു, ‘ഇത് ശരിയായ പണിയല്ല’
ആലപ്പുഴ . പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട മുൻ സർക്കാരിന്റെ വികസന നേട്ടങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായി പരോക്ഷമായി ആരോപിച്ച് മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്ത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് 500...