Sticky Post1 year ago
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി അദ്ദേഹം കിടക്കയിലായിരുന്നു. മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ പഞ്ചാബിലെ പാടശേഖരങ്ങ...