Sticky Post1 year ago
സോളാര്‍ ഗൂഢാലോചന, കത്തിലെ കൃത്രിമം, 21 പേജ് 25 പേജാക്കി, കേസിൽ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകാൻ കോടതി
പത്തനംതിട്ട . സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന...