Sticky Post1 year ago
എസ്എഫ്ഐ ജില്ലാ സെക്രട്ടറി 5 തവണ വോട്ട് ചെയ്തെന്ന്, ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട . പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആക്ഷേപം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യുന്നതിന്റെ സി സി...