Sticky Post1 year ago
പഠിച്ച് മിടുക്കിയാകാന്‍ നിത്യവും വൈകിട്ട് മന്ത്രവാദം, കണ്ണൂരില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച സിദ്ധന് അറസ്റ്റിലായി
വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ വേണ്ടി രക്ഷിതാക്കൾ മന്ത്ര വാദകേന്ദ്രത്തിൽ കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, സ്കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ പതിവായി വിളിച്ചു വരുത്തി പീഡിപ്പിച്ചു വന്ന വ്യാജ സിദ്ധന് കണ്ണൂരിൽ അറസ്റ്റിലായി. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം...