Sticky Post1 year ago
ചന്ദ്രയാന്റെ ശില്പിയെന്ന് അവകാശവാദം, വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി അറസ്റ്റിൽ
മുംബൈ . ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി സൂറത്തിൽ അറസ്റ്റിലായി. ത്രിവേദിക്ക് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതോടെയാണ്...