കേരളത്തിന്റെ തലവര മാറ്റിവരയ്ക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നരേന്ദ്രമോദിയുടെ മുഖത്തോട് സാമ്യമുള്ള തെങ്ങിന് കൂട്ടത്തിന്റെ കൃത്രിമ ചിത്രം പങ്കുവെച്ചുകൊണ്ടാണ്, രണ്ടാമത് വന്ദേ ഭാരത് കേരളത്തിൽ ഓടി തുടങ്ങിയ...
അപകടത്തിൽ പെട്ട് പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു. ‘പൊതിച്ചോറും സൈബർ കഠാരയും’ എന്ന തലക്കെട്ടോടെ ജോയ് മാത്യു പങ്കുവച്ച കുറിപ്പിലൂടെയാണ് ഡിവൈഎഫ്ഐയെ...
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാൻ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണിതെന്ന് നടി രചന നാരായാണന്‍കുട്ടി. സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകളും യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകളും ഇനി ഇവിടെ...
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. വെള്ളിയാഴ്ചയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നടൻ മാധവനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച...
നൽകിയ നെല്ലിന് വിലക്ക് പകരം, കടമായി ലോൺ കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് പറഞ്ഞ നടൻ കൃഷ്ണപ്രസാദിനെ അഭിനന്ദിച്ച് ഹരീഷ് പേരടി രംഗത്ത്. ‘കൃഷ്ണപ്രസാദ്, നിങ്ങളുടെ രാഷ്ട്രീയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ്...
കോട്ടയം . ‘ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ലെന്നു’ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അച്ചു ഉമ്മൻ. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന അധിക്ഷപങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ...
മലപ്പുറം . ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു എന്ന കുത്തിത്തിരിപ്പ് ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ. ശാസ്ത്രം ജയിച്ചു, ഇന്ത്യ ചന്ദ്രനിൽ, അന്ധവിശ്വാസങ്ങൾ...
മൂന്നാം തവണയും കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ സിപിഎം നശിക്കുമെന്നും,വരാതിരിക്കാൻ സഖാക്കൾ പ്രാർത്ഥിക്കണമെന്നും പറഞ്ഞത് വിവാദമായതോടെ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് മലക്കം മറിഞ്ഞു തിരുത്തൽ പോസ്റ്റുമായി രംഗത്ത്. താൻ ഫലിതം പറഞ്ഞത് ചിലർ പ്രസ്താവനയാക്കിയെന്നാണ്...