Sticky Post1 year ago
എഫ്414 ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യ നിർമ്മിക്കും
ന്യൂയോർക്ക് . അമേരിക്കയുടെ എഫ്414 ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ത്യക്ക് സാങ്കേതിക വിദ്യ കൈമാറ്റത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍ഗ്രസിന്റെ അംഗീകാരം. ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായുള്ള ജിഇ...