Sticky Post1 year ago
കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ സുരക്ഷാഭീഷണിയിൽ
ന്യൂഡൽഹി . കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ സുരക്ഷാഭീഷണി നേരിടുന്നതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനഡ ഇന്ത്യ വിരുദ്ധ ശക്തികേന്ദ്രമായി കാനഡമാറിയെന്നും അരിന്ദം...