Sticky Post2 years ago
ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ
ന്യൂഡൽഹി . ലോകത്ത് ആദ്യമായി എഥനോളിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കാനൊരുങ്ങി മോദി സർക്കാർ. എഥനോളിൽ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാറാണ് കേന്ദ്ര സർക്കാർ വിപണിയിലിറക്കുക. ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പൂർണമായും...