Sticky Post1 year ago
ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകിയില്ല; കൈക്കുഞ്ഞിനെ മന്ത്രിയുടെ കാല്ച്ചുവട്ടില് കിടത്തി പ്രതിഷേധിച്ച് ഡ്രൈവർ
ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകാത്തതിനെ തുടര്‍ന്ന് മന്ത്രിയുടെ കാല്ച്ചുവട്ടില് കൈക്കുഞ്ഞിനെ കിടത്തി ഡ്രൈവറുടെ വക വ്യത്യസ്തമായ പ്രതിഷേധം. കോയമ്പത്തൂര്‍ ഗാന്ധിപുരം ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലെ ജീവനക്കാരനായ തേനി സ്വദേശി എസ്.കണ്ണനാണ് പൊതു പരിപാടിക്കിടെ മന്ത്രിയുടെ മുന്നില്‍ കൈക്കുഞ്ഞിനെ കിടത്തി...