Sticky Post1 year ago
175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം പോരാ, യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്
തിരുവനന്തപുരം . 175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരെ കേസെടുത്ത് വിഴിഞ്ഞം പോലീസ്. സ്ത്രീധനമായി വലിയൊരു തുക കൈപ്പറ്റി...