Sticky Post1 year ago
സ്വന്തമായി വെച്ച വീട്ടിൽ താമസിക്കാനുള്ള ആഗ്രഹം ബാക്കി വെച്ച് മാരിമുത്തു യാത്രയായി
തമിഴ്സിനിമയിലും ടെലിവിഷന് രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും ഒക്കെ നിറ സാന്നിധ്യമായിരുന്ന മാരിമുത്തു ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഡബ്ബിങിനിടെ കുഴഞ്ഞു വീണായിരുന്നു മാരിമുത്തുവിന്റെ അന്ത്യം. ജയിലർ സിനിമയിലെ മാരിമുത്തുവിന്റെ കഥാപാത്രം...