Sticky Post1 year ago
ജി20 ഉച്ചകോടി നടക്കാനിരിക്കെ, ഡല്‍ഹി മെട്രോ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍
ഡല്‍ഹിയിലുടനീളം നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി വരച്ച് വികൃതമാക്കി. സെപ്റ്റംബര്‍ 9-10 തീയതികളില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സംഭവം എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍...