Sticky Post1 year ago
വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
ഇടുക്കി . വിനോദ സഞ്ചാരത്തിനെത്തിയ യുവതി വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്ത് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ.സലീമിന്റെയും ബി.മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരിച്ചത്. വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്ത് വച്ചായിരുന്നു...