Sticky Post1 year ago
കരുവന്നൂര്‍ തട്ടിപ്പ് കേസിൽ പരാതിക്കാരന് വധ ഭീക്ഷണി
തൃശ്ശൂർ . കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസുമായി ബന്ധപെട്ടു തനിക്ക് വധ ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് സുരേഷ്. തന്നോട് സൂക്ഷിക്കണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുരേഷ് ഒരു...