ബാഗ്ദാദ് . ഇറാഖ് നഗരമായ ഹംദാനിയയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ വധുവും വരനും അടക്കം 114 പേർ മരിച്ചു. 150 ഓളം പേർക്ക് അപകടത്തിൽ പരിക്കുണ്ട്. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും...
വെള്ളറട . സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38) ആണ് മരണപ്പെട്ടത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക്...
കൊല്ലം . ഒരു വർഷം കഴിഞ്ഞിട്ടും കേരള സർവകലാശാലയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് യുവതി കഴുത്തറുത്ത് ജീവനൊടുക്കി. കുണ്ടറയിൽ വീടിന്റെ ടെറസിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇളമ്പള്ളൂർ വേലുത്തമ്പി നഗർ...
തിരുവനന്തപുരം വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച പി ജി വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. നെടുമങ്ങാട് മുള്ളൂർക്കോണം അറഫയിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്. എം...
സഹോദരിക്കൊപ്പം താമസിച്ചിരുന്ന എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മരോലിലെ എൻ ജി കോം പ്ലക്സിൽ താമസിച്ചു വന്ന രുപാൽ ഒഗ്രേ (24) എന്ന യുവതിയെയാണ് ഞായറാഴ്ച രാത്രി താമസസ്ഥലത്ത് മരിച്ച നിലയിൽ...
കോഴിക്കോട് . പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയിലെ നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി നെൻമേനി അരങ്ങാൽ ബഷീറിന്റെ മകള്‍ സഹല ബാനു (21) ആണ് മരണപ്പെട്ടത്. സഹല ബാനു, ഡ്യൂട്ടിക്ക്...
കോട്ടയം . പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ...
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവർക്കാണ് ദുരന്തം. നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരണപ്പെട്ടത്. ഒരാൾ വെള്ളത്തിൽ താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങുമ്പോഴാണ് മറ്റു...
തിരുവനന്തപുരം . തിരുവനന്തപുരത്ത് അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. അരുവിക്കര മുള്ളിലവിൻ മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23 ) ആണ് മരണപ്പെട്ടത്....
കൊച്ചി . മരിച്ചെന്ന് കരുതി അടക്കം ചെയ്തയാൾ ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി. മരിച്ചെന്ന് കരുതി ശവദാഹ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ആലുവ സ്വദേശി ആന്റണി ഔപ്പാടനാണ് ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയത്. ബന്ധുക്കൾ മൃതദേഹം മാറി അടക്കം ചെയ്തുവെന്നാണ്...