Sticky Post2 years ago
എന്റെ കൈയ്യിൽ തെളിവുണ്ട്, ദയ അശ്വതിക്കെതിരെ അമൃത പരാതി നൽകിയത് എന്തെന്ന് അഭിരാമി പറയുന്നത് ഇങ്ങനെ
ദയ അശ്വതി ഫെയ്സ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തി വരുന്നതിനെതിരെ അമൃത സുരേഷ് പരാതി നൽകിയ സാഹചര്യം വെളിപ്പെടുത്തി സഹോദരി അഭിരാമി. എന്തുകൊണ്ടാണ് ദയ അശ്വതിക്കെതിരെ പരാതി നല്‍കിയത് എന്നാണ് അഭിരാമി പറഞ്ഞിരിക്കുന്നത്. ‘ബിഗ് ബോസ് കഴിഞ്ഞത്...