കൊല്ലം . കൊല്ലത്ത് സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ച് മുതുകത്ത് ഭീകരസംഘടനയുടെ പേര് പച്ച മഷികൊണ്ടെഴുതി. സംഭവത്തിന് പിന്നിൽ നിരോധിക്കപെറ്റത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ ആണെന്നാണ് സംശയിക്കുന്നത്. കടയ്ക്കലിലാണ്നാടിനെയാകെ ഞെട്ടിക്കുന്ന രാജ്യ...
ന്യൂ ഡൽഹി . കാമുകിയോട് ലൈംഗിക താൽപ്പര്യങ്ങൾ കാണിച്ച മേലുദ്യോഗസ്ഥനെ വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തി വീട്ടു മുറ്റത്ത് കുഴിച്ചു മൂടി സിമെന്റിട്ടു കീഴ് ജീവനക്കാരൻ. തന്റെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ...
ഇടുക്കി .ഭർത്താവിന്റെ ശല്യം താങ്ങാൻ വയ്യാതായതോടെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് ഭാര്യ. ഭർത്താവ് വള്ളക്കടവ്, കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടികൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. ഭാര്യ അഷീറ ബീവി, ഇവരുടെ മകൻ മുഹമ്മദ് ഹസൻ...
മലപ്പുറം . പന്ത്രണ്ടുവയസ്സുകാരിയായ പെൺകുട്ടിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില് 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷിച്ച് കോടതി. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക്...
ഡെറാഡൂൺ . നേപ്പാൾ സ്വദേശിയായ ബാർ ഡാൻസർ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ലെഫ്റ്റനന്റ് കേണൽ അറസ്റ്റിലായി. ബംഗാളിലെ സിലിഗുരിയിലെ ഡാൻസ് ബാറിൽ പരിചയപ്പെട്ട യുവതിയെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ എത്തിച്ച് കൊലപ്പെടുത്തിയ രാമേന്ദു ഉപാധ്യായയെയാണ് ഡെറാഡൂൺ പൊലീസ്...
കൊല്ലം . കൊല്ലത്ത് ലഹരിക്ക് അടിമയായ അറുപത്തഞ്ച്കാരൻ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ജീവനൊടുക്കി. കൊല്ലം അഞ്ചൽ കരുകോണിൽ ഷാജഹാൻ (65) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ...
ശകാരിച്ചതിന്റെ ദേഷ്യത്തിൽ പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് എത്തിയതായി അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപ്പെടുത്തിയതിൽ പിന്നെ ജീവനൊടുക്കാൻ നോക്കി. മാതാവ് ജോലിക്കു പോയിരുന്ന സമയത്തായിരുന്നു സംഭവം. അച്ഛനെയും മകനെയും...