ബെംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പങ്കാളി കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ശനിയാഴ്ച രാത്രിയാണ്...
ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെടുന്നത്. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ സിങ്ങിന്റെ...
കൊച്ചി . പോക്സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി...
കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തിയ ഡൽഹിയെ നടുക്കിയ സംഭവത്തിൽ 24കാരിയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ 24കാരിയായ പൂജാ കുമാരിയാണ് അറസ്റ്റിലായത്. കുട്ടിയെ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കിടക്കയുടെ...