ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ...
കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലാണ് 14 കാരനെ പൊലീസ്...
കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി വെച്ച പിറകെ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ...
തിരുവനന്തപുരം . ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ ഉണ്ടായ കൈക്കൂലി ആരോപണത്തിൽ, ഇടനിലക്കാരനായി നിന്നെന്നു പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി പുറത്ത്. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ അഖിൽ...
പാലക്കാട് . പാലക്കാട് ജില്ലയിലെ കൊടുമ്പ് പാൽനീരി കോളനിക്ക് സമീപം യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച സ്ഥലം ഉടമ അറസ്റ്റിലായി. കാട്ടുപന്നിയെ കുടുക്കാൻ ഒരുക്കിയ വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും...
മാവേലിക്കര . കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര സബ് ജയിലില്‍ രാത്രിയോടെ അഭിഭാഷകരോടൊപ്പം ബന്ധുക്കൾ ഗ്രീഷ്മയെ കൂട്ടി കൊണ്ട് പോകാൻ എത്തുകയായിരുന്നു. അഭിഭാഷകരായ...
കൊച്ചി . സംസ്ഥാന എക്സൈസ് വകുപ്പിനെ കബളിപ്പിച്ച് ആലുവ ട്രാഫിക് സ്റ്റേഷനിലെ സി പി ഒ ചാരായം വാറ്റി കച്ചവടം നടത്തിയെന്ന് കണ്ടെത്തി. സംഭവം സംബന്ധിച്ച് എക്സൈസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ...
തൃശൂർ . വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് പുകയില – മയക്കുമരുന്ന് അടക്കമുള്ളവ കണ്ടെത്തിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വിയ്യൂർ സെൻട്രൽ ജയിലിലെ...
മണിപ്പൂരിൽ നിലവിലുള്ള വംശീയ സംഘർഷങ്ങൾ മുതലെടുത്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ മൊയ്രംഗ്തെം ആനന്ദ് സിംഗിനെതിരെ അന്വേഷണ ഏജൻസി ജൂലൈ 19ന് തന്നെ കേസ് എടുത്തിരുന്നതാണ്. മ്യാൻമർ...
കൊല്ലം . കോളേജിൽ നിന്ന് കുട്ടികളുമായി ഗോവയിൽ ടൂര്‍ പോയ ബസില്‍ പ്രിൻസിപ്പാളും ബസ് ജീവനക്കാരും ചേർന്ന് 50 കുപ്പി ഗോവന്‍ മദ്യം കടത്തി. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആണ് ഗോവയില്‍...