തിരുവനന്തപുരം . നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർത്ത് കുത്തി തിരുത്താൻ നീക്കം. കൻറോൺമെന്റ് പൊലീസ് വർഷങ്ങൾക്ക് മുൻപ് ഇടതു നേതാക്കൾ മാത്രം പ്രതികളായി രജിസ്റ്റർ ചെയ്ത കേസിൽ...
ന്യൂ ഡൽഹി . ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി ആവർത്തിച്ചു. മുംബൈയിലെ യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോ ഹിന്ദു വിശ്വാസത്തെ ആക്രമിക്കാനെന്നത് എന്ന് കോൺഗ്രസ്...
ന്യൂ ഡൽഹി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അംഗത്വം പുനഃസ്ഥാപിച്ചുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ്...
ജയ്പൂർ . രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിട്ടും കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ രാഹുൽയാൻ സാധ്യമായിട്ടില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ 20 വർഷമായി രാഹുൽ...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ ബോധപൂർവം തഴഞ്ഞതായ ആക്ഷേപം ഉയരുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയില്‍ ആണെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി...