Sticky Post1 year ago
കോയമ്പത്തൂർ സ്ഫോടനം, രണ്ട് പ്രതികളെ തെളിവെടുപ്പിന് സംഭവ സ്ഥലത്തെത്തിച്ച് എൻഐഎ
കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത 13 പ്രതികളിൽ രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ഒക്ടോബർ 23ന് ഉക്കടത്തിലെ ഒരു ക്ഷേത്രത്തിന് സമീപം...