ചന്ദ്രനിൽ പ്രകമ്പനങ്ങൾ സംഭവിക്കുന്നുണ്ടെന്ന ചന്ദ്രയാൻ 3 ന്റെ പുതിയ കണ്ടെത്തൽ പുറത്ത് വിട്ട് ഇസ്രോ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം...
ന്യൂഡൽഹി . ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിന്റെ ആകർഷകമായ ചിത്രം പ്രഗ്യാൻ റോവർ പകർത്തൊലിയാത് പുറത്ത് വിട്ട് ഐ എസ് ആർ ഒ. ശാസ്ത്രലോകം കാത്തിരുന്ന ചിത്രങ്ങൾ അധികം വൈകാതെ ലഭ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ്...
മുംബൈ . ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി സൂറത്തിൽ അറസ്റ്റിലായി. ത്രിവേദിക്ക് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതോടെയാണ്...
ന്യൂഡൽഹി . ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം സ്ത്രീശക്തിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മൻകി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 104-ാം എപ്പിസോഡിലാണ് പ്രാധാനമന്ത്രി ഐഎസ്ആർഒയിലെ...
ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിനെ പ്രശംസിക്കുകയാണ് ലോക രാജ്യങ്ങൾ. ചന്ദ്രനിലെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെയും ഐഎസ്ആർഒയുടെയും പരിശ്രമങ്ങളെ ആഗോള മാധ്യമങ്ങളെല്ലാം പ്രകീർത്തിച്ചു വരുകയാണ്. എന്തിനും ഏതിനും എന്ന് നോക്കാതെ...
ബെംഗളൂരു . വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് സെന്ററിൽ എത്തിയ...
മലപ്പുറം . ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു എന്ന കുത്തിത്തിരിപ്പ് ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ. ശാസ്ത്രം ജയിച്ചു, ഇന്ത്യ ചന്ദ്രനിൽ, അന്ധവിശ്വാസങ്ങൾ...