ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ കഴിഞ്ഞിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും. പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഐഎസ്ആർഒ തുടരുകയാണ്. ‘നിലവിൽ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും’ ഇസ്രോ...
ചന്ദ്രനിൽ ഓക്സിജന്റെയും സൾഫറിന്റെയും സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ടു. റോവറിലെ ശാസ്ത്ര ഉപകരണമായ LIBS ആണ് പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഓക്സിജൻ, സൾഫർ എന്നിവക്ക് പുറമെ കാൽസ്യം, അലുമിനിയം, ക്രോമിയം,...
ബെംഗളൂരു: ലോക രാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി ഭാരതം. ചന്ദ്രനെ പോലെ തിളങ്ങി രാജ്യത്തിന്റെ ചന്ദ്രയാൻ ദൗത്യം വിജയക്കൊടി പാറിച്ചിരിക്കുകയാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലുമില്ലാതെ ഐഎസ്ആർഒ ഗവേഷകർ നടത്തിയ പ്രയത്നം ഒടുവിൽ ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുകയാണ്....
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രപര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ-3 ബുധനാഴ്ച വൈകിട്ട് അഞ്ചേ മുക്കാലിന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിട്ടുള്ളത്. 6 മണിയോടെ ലാൻഡിംഗ് പൂർത്തിയാക്കും. ഇതിനിടെ ചന്ദ്രയാൻ 3...