ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ചരിത്രമെഴുതിയ ചന്ദ്രയാന്‍ 3- ന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ വിജയത്തിൽ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ‘ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രദിനമാണ് ഇന്ന്. ഈ മഹാവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ...
ഇന്ത്യ ബഹിരാകാശചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടി കുറിച്ചു. ഇന്ത്യയുടെ അമ്പിളി പ്രഭ ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ് നടന്നത്. ഇതോടെ ഇന്ത്യ, ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ,...