Sticky Post1 year ago
ബന്ദ് പൂർണം, കർണാടക ബന്ദിൽ വിമാനങ്ങൾ അടക്കം പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു
കാവേരി നദീജല തർക്കത്തിന്റെ പേരിൽ കന്നഡ അനുകൂല സംഘടനകൾ കർണാടകയിൽ നടത്തുന്ന ബന്ദിൽ പൊതുഗതാഗതം സ്തംഭിച്ചു. തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിഷേധത്തെ...