Sticky Post1 year ago
കാവേരി നദീജല തർക്കം പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്ച ബെംഗളൂരു ബന്ദ്
കാവേരി നദീജലത്തിനായി കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും പ്രക്ഷോഭങ്ങളിലേക്ക്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. കർണാടകയിലെ അണക്കെട്ടുകളിൽ നിന്ന് തമിഴ്നാടിന് കാവേരിയിലെ ജലം വിട്ടുനൽകുന്നതിനെതിരെ 300-ലധികം സംഘടനകൾ ചൊവ്വാഴ്ച ബെംഗളൂരു...