തിരുവനന്തപുരം . സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയായി മാറിയിരിക്കുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതി വടക്കാഞ്ചേരി സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ വിദേശ യാത്രകളിൽ ദുരൂഹത. ഇതോടെ...
കോഴിക്കോട് . സിപിഎം നേതാക്കൾ കരുവന്നൂർ ബാങ്കിലെ പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തതും 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതും എം വി ഗോവിന്ദൻ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിക്കാർ കുടുങ്ങുമെന്നായപ്പോൾ പതിവ് പോലെ...
സി പി എം നേതാക്കളുടെ സഹായത്തോടെ കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിന്റെയും കള്ളപ്പണ ഇടപാടുകളുടെയും പിടിച്ചെടുത്ത രേഖകൾ ഇ ഡി പുറത്ത് വിട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി.സതീഷ് കുമാറിന്റെ 25...
തൃശ്ശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ അടക്കം നാല് പേരെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ,...
കരുവന്നൂർ സഹകരണ ബാങ്കിനെ കൂടാതെ സിപിഐഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളിലും വൻ പണാപഹരണം ഉൾപ്പടെയുള്ള തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നതായ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.സതീഷ്കുമാറിനെതിരെ സുപ്രധാന കണ്ടെത്തലുകളാണ് എൻഫോഴ്സ്മെന്റ്...
കൊച്ചി . സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ ഹർജി നൽകി. സിപിഎം...
പാലക്കാട് . സി പി എംലെ ചില നേതാക്കളെ കൊണ്ട് പാർട്ടിയിലെയും പോഷക സംഘനകളിലെയും സ്ത്രീകൾക്ക് രക്ഷയില്ലാതായി. പാർട്ടി പ്രവർത്തകരായ സ്ത്രീകൾക്കെതിരെയുള്ള സൈബർ കുട്ടാ കൃത്യങ്ങൾ വർധിച്ചു വരുമ്പോഴും, അതൊക്കെ പാർട്ടിയിൽ തന്നെ ഒതുക്കി പാർട്ടി...
പ്രവാസി മലയാളിയുടെ ഭൂമി കയ്യേറി സിപിഎം നേതാവ് സ്വന്തം നാലുകെട്ടിലേക്ക് വഴിവെട്ടി. സംഭവം വിവാദമായപ്പോൾ ‘താൻ മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും അടുത്ത ആളാണെന്നും, തിരുവനന്തപുരത്തെ മന്ത്രി പ്രമുഖനു...
കേരളത്തിൽ സി പി എമ്മിനും അതിന്റെ ജിഹ്വയായ ദേശാഭിമാനിക്കും ജനകീയ മനസുകളിൽ അടിത്തറ സൃഷ്ടിച്ച മാധ്യമ പ്രവർത്തകരിൽ പ്രഥമ ഗണനീയനാണ് ജി ശക്തിധരൻ. നിയമ സഭക്ക് അകത്തും പുറത്തും എന്നും തിളങ്ങി നിന്ന ശക്തിധരൻ 2...