Sticky Post1 year ago
പിപി മുകുന്ദന്റെ ശൈലി സ്വീകരിക്കാൻ കെ സുരേന്ദ്രനെ ഉപദേശിച്ച് സി ദിവാകരന്
തിരുവനന്തപുരം . കെ സുരേന്ദ്രനോട് പിപി മുകുന്ദന്റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ച് സി പി ഐ നേതാവ് സി ദിവാകരന്. പിപി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ എനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സി ദിവാകരന് പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്ക്...