Sticky Post1 year ago
മലയാറ്റൂരുകാരുടെ ബസ് സ്റ്റോപ്പ് കണ്ട് പഠിക്കണം, ബസ് സ്റ്റോപ്പിന്റെ പേരിൽ ഇനിയും ജനത്തെ പള്ളക്കടിക്കരുത്
ബസ് സ്റ്റോപ്പുകളുടെ പേരിൽ നാട് നീളെ കൊടും കൊള്ള നടക്കുമ്പോൾ ചുരുങ്ങിയ ചിലവിൽ ജനകീയ ബസ് സ്റ്റോപ്പ് നിർമ്മിച്ച് നാടിനാകെ മാതൃക കാണിച്ചിരിക്കുകയാണ് മലയാറ്റൂരുകാർ. ജനങ്ങളിൽനിന്ന് പിരിവെടുത്ത് നല്ല സൗകര്യങ്ങളോടെ ഒരു പഞ്ചായത്ത് മെമ്പർ മുൻകൈയെടുത്ത്...