Sticky Post1 year ago
പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കേന്ദ്രസർക്കാർ ആയുഷ്മാൻ ഭവ ക്യാമ്പയിന് തുടക്കം കുറിക്കും, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
ന്യൂ ഡൽഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17-ന് രാജ്യത്ത് വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നരേന്ദ്രമോദിയുടെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ ക്യാമ്പെയ്ന്റെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ഒക്ടോബർ രണ്ടിന്...