Sticky Post1 year ago
അട്ടപ്പാടി മധുവധക്കേസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജിവച്ചു
പാലക്കാട് . അട്ടപ്പാടി മധുവധക്കേസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ രാജിവച്ചു. രാജി വിവരം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കെ.പി സതീശന്റെ നിയമനത്തിന് ചൊല്ലി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. കെ.പി സതീശനെ...