Sticky Post1 year ago
നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതി പട്ടികയിൽ കുത്തി തിരുകാൻ നീക്കം
തിരുവനന്തപുരം . നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർത്ത് കുത്തി തിരുത്താൻ നീക്കം. കൻറോൺമെന്റ് പൊലീസ് വർഷങ്ങൾക്ക് മുൻപ് ഇടതു നേതാക്കൾ മാത്രം പ്രതികളായി രജിസ്റ്റർ ചെയ്ത കേസിൽ...