ചെന്നൈ . കേരളം ആട്ടിയോടിച്ച അരിക്കൊമ്പൻ മദപ്പാടിലെന്നു റിപ്പോർട്ടുകൾ. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ മാഞ്ചോലയിൽ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ...
വിനായക ചതുര്‍ഥി ദിനത്തിൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ അരിക്കൊമ്പനു വേണ്ടിയുള്ള പ്രത്യേക പൂജകൾ നടത്തി ആരാധകർ. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഒപ്പുശേഖരണവും നടത്തുകയുണ്ടായി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന്...