ന്യൂഡൽഹി . ബിജെപി ദേശീയ സെക്രട്ടറിയും കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. അനിൽ ആന്റണിയെ...
കോട്ടയം . പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാടും, ലക്ഷ്യവും എന്തിന് ഒരു നേതാവ് പോലും ഇല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സ്വന്തം ജനങ്ങളോട് പോലും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നീതി പുലർത്തുന്നില്ല. കോൺഗ്രസും...