പ്രിയപ്പെട്ടവരുടെ മരണം ജീവിതത്തിൽ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത്തരം വിഷമതകളിലൂടെ കടന്നു പോവുകയാണ് ഗായിക അമൃത സുരേഷും കുടുംബവും. അമൃതക്കും സഹോദരിക്കും സുഹൃത്തുകൂടിയായ അച്ഛനെ നഷ്ടപ്പെട്ടു. അപ്പാപ്പൻ എന്നാണ് അമൃതയുടെ മകളുൾപ്പെടെ അച്ഛനെ വിളിച്ചിരുന്നത്....
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ള ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലെ ചില വിഷയങ്ങളുടെ കാര്യത്തിൽ അമൃതയെ സോഷ്യൽ മീഡിയ പലപ്പോഴും ആക്രമിക്കാരും...